2014 ജൂൺ 3, ചൊവ്വാഴ്ച
ശൂന്യം ...!!!
സ്വാർഥം സകലം ...!
സ്നേഹം വിരളം ...!
സർവ്വം മലിനം ...!
ഭരണം പതനം ..!
ചിന്ത കിരാതം ...!
പ്രേമം കപടം ...!
നന്മ വിദൂരം...!
മോഹം ദൈന്യം...!
വനം വിജനം ..!
പകരം ശൂന്യം ...!!!
ശൂന്യത മാത്രം സമൃദ്ധം ..!!!
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)